INVESTIGATIONപാച്ചല്ലൂരിലെ കെ എസ് ഇ ബി ഓഫീസ് അടിച്ചു തകര്‍ത്തത് രണ്ടു മാസം മുമ്പ്; വെള്ളറടയിലെ ബൈക്ക് മോഷണത്തില്‍ പരോളില്‍ ഇറങ്ങി മുങ്ങിയ വിരുത്; അളിയന് തിരുവല്ലം ഉണ്ണിയും കൊടും ക്രിമിനല്‍; സ്ഥിരമായി അകത്തു കിടക്കേണ്ടവര്‍ പുറത്ത് വിലസുന്നതിന് പിന്നില്‍ ആര്? ആട് സജിയെ ഇനിയെങ്കിലും അകത്ത് തളയ്ക്കണംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 1:58 PM IST